Question: ഗാന്ഘിജി നയിച്ച സമരങ്ങള്‍ താഴെ നല്‍കിയിരിക്കുന്നു
1) നിസ്സഹകരണ പ്രസ്താനം
2) ഖേദ സത്യാഗ്രഹം
3) ചമ്പാരന്ഡ സത്യാഗ്രഹം
4) സിവില്‍ നിയമലംഘന പ്രസ്ഥാനം
ശരിയായ ക്രമം തിരഞ്ഞെടുക്കുക
A. 3, 2, 1, 4
B. 1, 2, 3, 4
C. 4, 2, 3, 1
D. 2, 4, 3, 1
Similar Questions
സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ലാലാഹര്‍ദയാല്‍ ഗദ്ദര്‍ പാര്‍ട്ടി എന്ന സംഘടനയ്ക്ക് രൂപം നല്‍കിയത് ഏത് രാജ്യത്ത് വച്ചാണ്
A. ഇംഗ്ലണ്ട്
B. ഫ്രാന്‍സ്
C. അമേരിക്ക
D. ഇന്ത്യ
2023 ല്‍ 150 ആം ജന്മവാര്‍ഷികം ആചരിക്കപ്പെടുന്ന നവോത്ഥാന നായകന്‍